(കവിത)
രവീന്ദ്രനാഥ ടാഗോര്‍
പരിഭാഷ: എറ്റുമാനൂര്‍ സോമദാസന്‍
കേരള സാഹിത്യ അക്കാദമി
ടാഗോറിന്റെ വിശ്വപ്രസിദ്ധി നേടിയ ഗീതാഞ്ജലിയുടെ പരിഭാഷ. ഇന്ത്യയില്‍ ആദ്യമായി സാഹിത്യത്തിന് നോബല്‍ സമ്മാനം കിട്ടിയത് ടാഗോറിന്റെ ഈ കൃതിക്കായിരുന്നു. ദാര്‍ശനികാനുഭൂതിയിലൂടെ കൈവന്ന ഈശ്വര സാക്ഷാത്കാരത്തിന്റെ ആവിഷ്‌കാരങ്ങള്‍.