രവീന്ദ്രനാഥ് ടാഗോര്‍
വിവ: എറ്റുമാനൂര്‍ സോമദാസന്‍
കേരള സാഹിത്യ അക്കാദമി
വംഗഭൂമിയിലെ നാട്ടുഭാഷയെയും നാടോടി ഗാനശൈലിയെയും ഉള്‍ക്കൊള്ളുന്ന മൂലകൃതിക്ക് അര്‍ഥഗരിമ ചോര്‍ന്നുപോകാത്ത പരിഭാഷ.