ഭാഷ, സാഹിത്യം, സംസ്കാരം admin August 14, 2020 ഭാഷ, സാഹിത്യം, സംസ്കാരം2020-08-14T19:57:05+05:30 No Comment (ലേഖനസമാഹാരം) ഡോ.ജോര്‍ജ് ഇരുമ്പയം കേരള സാഹിത്യ അക്കാദമി മലയാള ഭാഷയെ കേരള സംസ്കാരത്തിന്റെ ഔന്നത്യങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ലേഖനങ്ങള്‍. സാഹിത്യ ചിന്തയുടെ തെളിനീരുറവയില്നിന്നും രൂപപ്പെട്ട 21 ലേഖനങ്ങള്‍ ഇതിലുണ്ട്.
Leave a Reply