കമ്മ്യൂണിസത്തില്‍നിന്ന് മുന്നോട്ട്
(ഉപന്യാസം)
എം.ഗോവിന്ദന്
സാ.പ്ര.സ.സംഘം 1960
കേഴുക പ്രിയനാടേ, സാഹിത്യമാസികകള്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും, മുദ്രാവാക്യങ്ങളുടെ കാലഘട്ടം, സ്വാതന്ത്ര്യത്തെപറ്റി ആശാന്, പ്രൊമിത്യൂസും ദുശ്ശാസനനും, വീണ്ടും മനുഷ്യനിലേക്ക്, മൗലിക ഹ്യൂമനിസം, ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍, മാര്‍ക്സിസവും സാഹിത്യവും തുടങ്ങിയ ലേഖനങ്ങള്‍.
മാനുഷികമൂല്യങ്ങള്‍, അന്വേഷണത്തിന്റെ ആരംഭം, അറിവിന്റെ ഫലങ്ങള്‍, സ്വല്പം ചിന്തിച്ചാലെന്ത് തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെതാണ്. എം.ഗോവിന്ദന്റെ ലേഖനങ്ങള്‍ മിക്കതും സമാഹരിക്കപ്പെട്ടിട്ടുണ്ട്.
Leave a Reply