(ഉപന്യാസങ്ങള്‍)
ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍
കോഴിക്കോട് പി.കെ 1968
ഭാഷാശാസ്ത്രം, ആദ്യത്തെ അക്ഷരസമന്വയം, ഇറാനിയനും സംസ്‌കൃതവും, അക്ഷരമാലയുടെ പിന്നില്‍, എണ്ണയും അരിയും, ഇതിഹാസങ്ങള്‍, ക്ഷേത്രങ്ങളും കലകളും, സാങ്കേതിക പദങ്ങള്‍, പ്രാചീനകേരളത്തിന്റെ വൈദേശികബന്ധങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍.
നിശീഥിനി, വിചാരദീപ്തി, വിചാരധാര, വിശ്വകാന്തി, എന്നീ ഉപന്യാസ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.