ആധുനിക സാഹിത്യം
(നിരൂപണം)
എസ്.ഗുപ്തന് നായര്‍
സാ.പ്ര.സ.സംഘം 1951
മനുഷ്യപുരോഗതിയും സാഹിത്യവും, ആദര്‍ശങ്ങളുടെ സംഘട്ടനം, സാഹിത്യകാരന്റെ സ്വാതന്ത്ര്യം, ഭാവവും രൂപവും, ചിന്താദരിദ്രമായ മലയാള സാഹിത്യം, നോവലും കഥയും, ജീവചരിത്രവും നോവലും, കവിത എങ്ങോട്ട്, ഇംഗ്ലീഷ് കവിത ഇന്ന്, വിഷാദാത്മകത്വം, കലയും സാമാന്യജനങ്ങളും എന്നിങ്ങനെയുള്ള ഉപന്യാസങ്ങള്‍.
Leave a Reply