(പഠനം)
സി.ആര്‍.കേരളവര്‍മ്മ
കൊച്ചി സാഹിത്യപരിഷത് 1963
കൃഷ്ണഗാഥയിലെ ചിരി, ചിരിപ്പിക്കുന്ന ശബ്ദങ്ങള്‍, ചിരിപ്പിക്കുന്ന സംഭവങ്ങളും സ്ഥിതിവിശേഷവും, ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ചിരിപ്പിക്കുന്ന സംഭാഷണം, ചിരിപ്പിക്കുന്ന വര്‍ണന, ഉള്ളില്‍വെച്ച് വായലും ശകാരവും, ഡ്രമാറ്റിക് ഐറണിയും കരച്ചിലും, വടക്കന്‍പാട്ടിലെ ചിരി എന്നിങ്ങനെയുള്ള ഉപന്യാസങ്ങള്‍.