ഹിമഗിരി വിഹാരം
(യാത്രാവിവരണം)
തപോവന സ്വാമികള്‍
പി.ഗോപാലന് നായരും കെ.വി.അച്യുതന് നായരും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തത്. തപോവന സ്വാമികള്‍ സംസ്കൃതത്തിലാണ് ഈ യാത്രാവിവരണം എഴുതിയത്. തപോവനസ്വാമികളുടെ ജീവചരിത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. രണ്ടാം പതിപ്പ് 1952ല്‍ കോഴിക്കോട് നോര്‍മന്‍ പ്രസ് പുറത്തിറക്കി.
Leave a Reply