(യാത്രാവിവരണം)
തപോവന സ്വാമികള്‍
ഒന്നും രണ്ടും ഭാഗങ്ങളിലായി ഹിമാലയ യാത്രയുടെ വിവരണം. വനഭിക്ഷു എന്ന പേരിലായിരുന്നു രചന. ടി.ആര്‍.നാരായണന്‍ നമ്പ്യാരുടെ അവതാരിക. ഒന്നാംപതിപ്പ് 1928ല്‍. മൂന്നാം പതിപ്പ് കോഴിക്കോട് പി.കെ ബ്രദേഴ്‌സ് 1954ല്‍ പ്രസിദ്ധീകരിച്ചു. കൈലാസ ഗിരിയും മാനസസരസ്സും എന്ന പേരില്‍ മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങള്‍ സമാഹരിച്ചത്. നീപ്പാള്‍, തിബറ്റ്, ഋഷികേശം തുടങ്ങിയ യാത്രകള്‍.