(നോവല്‍)
ജോര്‍ജ് ഓണക്കൂര്‍

ജോര്‍ജ് ഓണക്കൂര്‍ എഴുതിയ നോവലാണ് ഇല്ലം. ഇതിന് 1980ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.