(ഓര്‍മക്കുറിപ്പുകള്‍)
ഇയ്യങ്കോട് ശ്രീധരന്‍
കേരള സാഹിത്യ അക്കാദമി 2019

കഥകളി അടക്കമുള്ള ശാസ്ത്രീയ കലാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതിഭാശാലികളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍. കേരളത്തിലെ പാരമ്പര്യകലാരൂപങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍.