(ചരിത്രം)
ഡോ.വി.വി.ഹരിദാസ്
കേരള സാഹിത്യ അക്കാദമി 2019

എ.ഡി 1200 മുതല്‍ 1766 വരെയുള്ള കോഴിക്കോടിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം. മധ്യകാല അധികാരഘടനയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ പകരുന്ന പഠനം.