ഡെല്‍ഹി-ചുങ്കിങ്
(യാത്രാവിവരണം)
കെ.പി.എസ്.മേനോന്
കെ.പി.ശിവശങ്കരമേനോന്‍ ഇംഗ്ലീഷില്‍ എഴുതിയ ഡല്‍ഹി-ചുങ്കിംഗ് എ ട്രാവല്‍ ഡയറി എന്ന കൃതി കെ.എന്‍.ഗോപാലന് നായര്‍ പരിഭാഷപ്പെടുത്തിയത്. 1959ല്‍ കോട്ടയം സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം പ്രസിദ്ധീകരിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ അവതാരിക. 1944ല്‍ ഗ്രന്ഥകര്‍ത്താവ് നടത്തിയ ചുങ്കിംഗ് യാത്രയുടെ വിവരണം. ഡല്‍ഹിയില്‍നിന്ന് 125 ദിവസമെടുത്ത യാത്രയുടെ ദിനസരിക്കുറിപ്പുകള്‍.
Leave a Reply