(ചരിത്രം)
ടി.കെ.രവീന്ദ്രന്‍
കോഴിക്കോട് പൂര്‍ണാ പബ്ലിക്കേഷന്‍സ് 1969ല്‍ പ്രസിദ്ധീകരിച്ചത്. ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത ചരിത്രവിഷയകമായ പ്രഭാഷണങ്ങള്‍ സമാഹരിച്ചത്. കേരള ചരിത്രത്തിലെ സേനാനായകന്മാര്‍, ഇന്ത്യയുടെ എകീകരണ ചരിത്രം, സെക്കുലറിസം, ബുദ്ധനും അശോകനു, സാമോപായം (ഭാരതീയ രാജ്യതന്ത്രതയില്‍ ഡിപ്ലോമസി), ഭാരതത്തിന്റെ ദേശീയസ്വഭാവം, ഭൂപരമായ ഘടകങ്ങള്‍, ആഫ്രിക്ക ലോകരാഷ്ട്രീയത്തിലേക്ക് തുടങ്ങിയ ഉപന്യാസങ്ങള്‍.