കല്ലും നെല്ലും അഥവാ നാലു ജീവചരിത്രങ്ങള്‍
(ജീവചരിത്രം)
കെ.പി.ശങ്കരമേനോന്
തിരുവനന്തപുരം കമലാലയ 1937
ഒരു സാഹിത്യനായകന്റെ പ്രേമജീവിതം (ബാല്‍സാക്കിന്റെ), വിം പോള്‍ തെരുവിന്റെ ഒരനുരാഗ കഥ (എലിസബത്ത് ബാരറ്റ്), ഒരു സര്‍വാധിപതിയുടെ പ്രണയജീവിതം (മുസ്തഫ കെമാല്‍ പാഷ), ഒരു പുരോഹിതന്റെ പൈശാചിക ജീവിതം (ഗ്രഗറി റാസ്പുട്ടിന്) എന്നിവരുടെ ജീവചരിത്രക്കുറിപ്പുകള്‍. എ. ബാലകൃഷ്ണപിള്ളയുടെ അവതാരിക.
Leave a Reply