(ആത്മകഥ)
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
കുന്നംകുളം പഞ്ചാംഗം 1963

കാണിപ്പയ്യൂര്‍ എഴുതിയ സ്മരണകള്‍ 1963, 64 വര്‍ഷങ്ങളിലായി മൂന്നുഭാഗങ്ങളും പ്രസിദ്ധീകരിച്ചു. നമ്പൂതിരിമാരുടെ അടുത്തകാലം വരെ നിലനിന്നിരുന്ന ജീവിത സമ്പ്രദായങ്ങളുടെ ചിത്രീകരണം കൂടിയാണ്. ആഭരണങ്ങള്‍, വേഷഭൂഷാദികള്‍, ആചാരങ്ങള്‍ എന്നിവ സംബന്ധിച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വാല്യത്തിന്റെയും അവസാനം സാങ്കേതിക പദങ്ങളുടെ അക്ഷര ക്രമേണയുള്ള നിഘണ്ടു ചേര്‍ത്തിരിക്കുന്നു.