(പഠനം)
കെ.രാജഗോപാലന്‍
കേരള സാഹിത്യ അക്കാദമി
പൗരസ്ത്യ ലോകചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ബുദ്ധമതത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ ആഴത്തില്‍ വിലയിരുത്തുന്ന പഠനം.
ബൗദ്ധസ്വാധീനം ഭാരതീയ സംസ്‌കാരത്തിലും ദര്‍ശനങ്ങളിലും ജീവിതത്തിലും വരുത്തിയ മഹത്തായ പരിവര്‍ത്തനങ്ങള്‍ എന്തെന്ന അന്വേഷണം സാമ്പ്രദായിക
ധാരണകളെ പുന:പരിശോധിക്കുന്നു.