(നാടകങ്ങള്‍)
മോറിസ് മെയ്റ്റര്‍ലിങ്ക്
വിവ: ജി.ശങ്കരക്കുറുപ്പ്
മരണമെന്ന ദുരന്തസത്യത്തിന്റെ മഹാസമസ്യകള്‍ ഇഴപിരിച്ചു പരിശോധിക്കുന്ന, മനുഷ്യജന്മത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന ലോകപ്രശസ്ത
നാടകകൃത്തും നോബല്‍ സമ്മാനജേതാവുമായ മോറിസ് മെയ്റ്റര്‍ലിങ്കിന്റെ രണ്ടു നാടകങ്ങള്‍.