കാറല്‍ മാര്ക്സിനെപ്പറ്റി
(ജീവചരിത്രം)
കെ. രാമകൃഷ്ണപിള്ള
തിരുവനന്തപുരം പ്രഭാതം 1967
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറല്‍മാര്‍ക്സിനെപ്പറ്റിയുള്ള ജീവചരിത്രത്തിന്റെ മൂന്നാം പതിപ്പ്. 1916 ല്‍ അന്തരിച്ച സ്വദേശാഭിമാനി 1912ല്‍ എഴുതിയ ഈ കൃതി കാറല്മാര്ക്സിനെപ്പറ്റി മലയാളത്തില്‍, എന്നല്ല ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യമായി എഴുതപ്പെട്ട ജീവിതകഥയാണ്.
Leave a Reply