(ജീവചരിത്രം)
പുത്തേഴത്ത് രാമന്‍ മേനോന്‍
തുറവൂര്‍ നരസിംഹവിലാസം 1970

ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, സി.ആര്‍.ദാസ്, സര്‍ദാര്‍ പട്ടേല്‍, ശ്രീനിവാസ ശാസ്ത്രി, സുഭാഷ് ബോസ്,ദീനബന്ധു ആന്‍ഡ്രൂസ്, വീര സവര്‍ക്കര്‍, അശുതോഷ് മുഖര്‍ജി, മോട്ടിലാല്‍ ഘോഷ് എന്നിവരുടെ ജീവചരിത്രം.