കെ.സുകുമാരന്‍
കോഴിക്കോട് പി.കെ 1956
ലോകത്തിലെ വിവിധ ജനവിഭാഗങ്ങളില്‍ പല കാലങ്ങളില്‍ പ്രചാരത്തിലിരുന്ന ലൈംഗികവിശ്വാസങ്ങളും ആചാരങ്ങളുമാണ് പ്രതിപാദ്യം.