(നിരൂപണം)
ഡോ.ജോബിന്‍ ചാമക്കാല
കേരള സാഹിത്യ അക്കാദമി
കേരളീയമായ ആധുനികത സൃഷ്ടിച്ച കാക്കനാടന്റെ കൃതികളെ സമഗ്രമായി വിലയിരുത്തുന്നു. കാക്കനാടന്റെ നോവലുകളിലെ മൂല്യസങ്കല്പവും
രത്യാവിഷ്‌കാരവും നാടോടിവഴക്കവും ആഖ്യാനരീതിയും ഭാഷാപ്രയോഗവും അന്യവല്‍ക്കരണവും സ്വത്വപ്രതിസന്ധിയുമെല്ലാം ആഴത്തില്‍ പരിശോധിക്കുന്നു.