(പഠനം)
പ്രൊഫ.സാവിത്രി ലക്ഷ്മണന്‍
കേരള സാഹിത്യ അക്കാദമി
മലയാളനാടകത്തിന്റെ ശൈശവകാലത്തെക്കുറിച്ചുള്ള പഠനം. ആള്‍മാറാട്ടം മുതല്‍ കല്യാണസൗഗന്ധികം വരെ 28 വര്‍ഷങ്ങള്‍ക്കുള്ളില്‍
പുറത്തിറക്കിയ 90 നാടകങ്ങളെക്കുറിച്ച് സമൃദ്ധമായ ഉദ്ധരണികളോട വിശകലനം ചെയ്യുന്നു.