പ്ലേറ്റോ
പരിഭാഷ: ഡോ.ഡി.രാജേന്ദ്രന്‍
കേരള സാഹിത്യ അക്കാദമി
ഗ്രീക്ക് ചിന്തകന്മാരില്‍ മഹാജ്ഞാനിയായ പ്ലേറ്റോയുടെ അനേകം തലമുറകളോട് സംവദിച്ച എക്കാലത്തെയും പ്രസക്തമായ വിശ്വോത്തരകൃതി.
സമകാലിക ലോകത്തും സംവാദാത്മകമായ കൃതിയുടെ ലളിതമായ മലയാള പരിഭാഷ.