(കഥകള്‍)
ടി.പത്മനാഭന്‍
ഡി.സി ബുക്സ് 2023
സ്വപ്നസന്നിഭമായ ഭാഷയിലെഴുതപ്പെട്ട കഥകളാണ് ടി.പത്മനാഭന്റെ ഈ കൃതിയില്‍. അശാന്തനായ ഒരാളുടെ മനസ്സിനനുഭവപ്പെടുന്ന ലാഘവത്വവും വിശ്രാന്തിയും ഈ കഥകള്‍ പറയുന്നു. കാലഭൈരവന്‍, കടല്‍, ഹാരിസണ്‍ സായ്വിന്റെ നായ, പെരുമഴപോലെ തുടങ്ങിയ കഥകളാണിതില്‍.