1984
(നോവല്‍)
ജോര്‍ജ് ഓര്‍വെല്‍
ഡി.സി ബുക്സ് 2024
വിവ: കെ. ചന്ദ്രശേഖരന്‍. മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയെല്ലാം പിന്തിരിപ്പന്‍ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം. യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു, സ്വാതന്ത്ര്യം. അജ്ഞതയാകുന്നു ശക്തി. സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റി ഉട്ടോപ്യന്‍ നോവല്‍ വരച്ചുകാട്ടുന്നത്.
Leave a Reply