കാമസൂത്രം
(ലൈംഗിക ശാസ്ത്രം)
(വാല്‍സ്യായന്‍)
സംസ്കൃതത്തിലെ ഈ പ്രാചീന ലൈംഗിക ശാസ്ത്രഗ്രന്ഥത്തിന് മലയാളത്തില്‍ ഒട്ടേറെ സ്വതന്ത്ര വിവര്‍ത്തന ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. 1922ല്‍ തൃശൂര്‍ ഭാരതവിലാസം പ്രസാധനം ചെയ്ത കാമസൂത്രം പ്രഥമഭാഗം സി.കെ. വാസുദേവശര്മയുടെ ഭാഷാ വ്യാഖ്യാനത്തോടു കൂടിയതാണ്. 1952 മുതല്‍ തൃശൂര്‍ മംഗളോദയം രണ്ടു ഭാഗങ്ങള്‍ പ്രസാധനം ചെയ്തു. കാമസൂത്രത്തിന്റെ സ്വതന്ത്രവിവര്‍ത്തനം കോട്ടയം പി.വി.ബുക്ക് ഡിപ്പോ ഒന്നാംപതിപ്പ് 1933ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply