കാരമുള്ളും കാട്ടുപൂക്കളുടെ കരച്ചിലും
(സ്മരണയും പഠനവും)
പ്രൊഫ.എം.ആര്.ചന്ദ്രശേഖരന്
കേരള സാഹിത്യ അക്കാദമി 2019
മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭകളെക്കുറിച്ചുള്ള സ്മരണയും പഠനവും. ആഴവും സമഗ്രതയുമുള്ള മനോഹരമായ തുലികാചിത്രങ്ങള്.
Leave a Reply