(ജീവചരിത്രം)
ഡോ.രതി മേനോന്‍
കേരള സാഹിത്യ അക്കാദമി 2019
കവിതയില്‍ മലയാള ഭാഷ കണ്ട എറ്റവും മഹത്തായ സ്ത്രീസ്വരമായ ബാലാമണിയമ്മയുടെ ജീവചരിത്രം. മലയാണ്മയുടെ സമൃദ്ധതടങ്ങളെ സ്വപ്‌നസേചനം ചെയ്ത കവിതകളിലേക്ക് ഒരന്വേഷണം.