(പ്രാചീന കാവ്യം)
സമ്പാദനവും പഠനവും: ്െപ്രാഫ.എന്‍.ഇ.കേശവന്‍ നമ്പൂതിരി
കേരള സാഹിത്യ അക്കാദമി 2019
ഉദയവര്‍മ്മ ചരിതം ബ്രഹ്മപ്രതിഷ്ഠഅ പ്രകരണവും ദേശ്യഷ്ടകവും പഴയ കോലത്തിരി നാട്ടിലെ സാംസ്‌കാരികവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന പ്രാചീനകാവ്യമാണ്. പയ്യന്നൂരിലെ കോറോം പുല്ലേരി ഇല്ലത്തുനിന്ന് കണ്ടെടുത്ത ഗ്രന്ഥവരിയുടെ പ്രസക്തഭാഗങ്ങള്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്.