കേരളീയ ഗ്രാമങ്ങളിലൂടെ
(യാത്രാവിവരണം)
കാട്ടാക്കട ദിവാകരന്
കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1968ല്‍ ഇറക്കിയ ഈ കൃതി 60 കേരളീയ ഗ്രാമങ്ങളുടെ ഐതിഹ്യം, ചരിത്രം, സ്ഥലനാമങ്ങള്‍, അവിടെ നടക്കുന്ന സാംസ്കാരികപ്രവര്ത്തനങ്ങള് എന്നിവ പ്രതിപാദിക്കുന്നു. എസ്.ഗുപ്തന് നായരുടെ അവതാരിക.
Leave a Reply