കാവും കളിയാട്ടവും
(പഠനം)
കലാചന്ദ്രന്‍
കേരള സാഹിത്യ അക്കാദമി
മുന്നിയൂര്‍ കളിയാട്ടക്കാവിനെപ്പറ്റിയുള്ള ആഴമേറിയ പഠനം. പ്രാദേശികമായി രൂപപ്പെട്ട പ്രാചീനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ കാവിന്റെ
സാംസ്‌കാരിക സവിശേഷതകളിലേക്ക് ഒരു സഞ്ചാരം. നാടന്‍ കലാഗവേഷണത്തില്‍ അപൂര്‍വതയുള്ള ഒരന്വേഷണം.
Leave a Reply