കേരള മുസ്ലിം ഡയറക്ടറി admin January 28, 2021 കേരള മുസ്ലിം ഡയറക്ടറി2021-01-28T22:10:37+05:30 No Comment കൊച്ചി കേരള പബ്ലിക്കേഷന്‍സ് 1960 പി.എ സെയ്തുമുഹമ്മദിന്റെ അവതാരിക കേരളത്തിലെ മാപ്പിളമാരുടെ ചരിത്രം, സംസ്കാരം, വിദ്യാഭ്യാസ നിലവാരം എന്നിവയാണ് പ്രതിപാദ്യം. സമുദായത്തിലെ പ്രമുഖരുടെ ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply