കൊച്ചി കേരള പബ്ലിക്കേഷന്‍സ് 1960
പി.എ സെയ്തുമുഹമ്മദിന്റെ അവതാരിക
കേരളത്തിലെ മാപ്പിളമാരുടെ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസ നിലവാരം എന്നിവയാണ് പ്രതിപാദ്യം. സമുദായത്തിലെ പ്രമുഖരുടെ ജീവചരിത്രക്കുറിപ്പുകള്‍.