(പ്രബന്ധങ്ങള്‍)
കേസരി എ.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം കമലാലയ 1955
ഭാഷയിലെ വിവിധ ഗദ്യരൂപങ്ങള്‍ക്ക് മാതൃകയായി ഉപന്യാസങ്ങള്‍, നിരൂപണങ്ങള്‍, കഥ, നോവല്‍, ജീവചരിത്രം, തൂലികാചിത്രം, ശാസ്ത്രം, ചരിത്രം എന്നിവ സമാഹരിച്ചത്. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍, എ.നാരായണപൊതുവാള്‍, സി.വി.കുഞ്ഞുരാമന്‍, എ.ബാലകൃഷ്ണപിള്ള എന്നിവരുള്‍പ്പെടെ 17 ഗദ്യകാരന്മാരുടെ പ്രബന്ധങ്ങള്‍ സമാഹരിച്ചത്. ഒന്നാം പതിപ്പ് 1938ല്‍.