എ.ബാലകൃഷ്ണപിള്ള
(ജീവചരിത്രം)
പി.ശ്രീധരന് പിള്ള (സീതാരാമന്)
എന്‍.ബി.എസ് 1950
ചരിത്രപണ്ഡിതനും വിമര്‍ശകനും പത്രാധിപരുമായ കേസരി എ.ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രസംഗ്രഹം. കേസരി സദസ്സ്, ബാലകൃഷ്ണപിള്ളയും മതവും, ബാലകൃഷ്ണപിള്ളയും കലയും, രാഷ്ട്രീയചിന്തകന്‍, ഗവേഷകന്, നിരൂപകന് എന്നിങ്ങനെയുള്ള കേസരിയുടെ സംഭാവനകള്‍ വിലയിരുത്തുന്നു ജീവചരിത്രം. അനുബന്ധമായി സാഹിത്യകാരന്മാര് നല്കിയ മംഗളപത്രവും ബാലകൃഷ്ണപിള്ളയുടെ മറുപടിയും.
Leave a Reply