കോകസന്ദേശത്തിന്റെ 96 ശേ്‌ളാകങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുളളൂ. ഗ്രന്ഥകാരനെപ്പറ്റിയും സൂചനയില്ല. സ്ഥലവര്‍ണ്ണനം തെക്കേ മലബാറിലെ വെളേളാട്ടുകര (തൃപ്പങ്ങാട്ട്) ആരംഭിച്ച് ഇടപ്പള്ളിയില്‍വച്ച് മുറിയുന്നു. നായിക ദേശിങ്ങനാട്ടുകാരിയാണ്. നല്ല നിലവാരമുളളതാണ് ഇതിലെ ശേ്‌ളാകങ്ങള്‍.