(യുക്തിവാദം)
എം.സി.ജോസഫ്
തൃശൂര്‍ മംഗളോദയം 1947
എ.ബാലകൃഷ്ണപിള്ളയുടെ അവതാരിക. അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ” പ്രകൃത ഗ്രന്ഥത്തിന്റെ ആറ് അധ്യായങ്ങളില്‍ ഗ്രന്ഥകാരന്‍ കേരളീയരുടെയും ഭാരതീയരുടെയും ഇടയ്ക്ക് പ്രചരിച്ചുവരുന്നതും മതമന:സ്ഥിതിയോട് ബന്ധമുള്ളതുമായ പല വിശ്വാസങ്ങളെയും ആചാരങ്ങളെയും വീക്ഷണകോടികളെയും യുക്തിവാദത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ച് അവയുടെ യുക്തിഹീനതയെ പ്രസ്പഷ്ടമാക്കിയിരിക്കുന്നു.”