നാടകവിചാരം
(പഠനം)
എം.കെ.സാനു
കേരള സാഹിത്യ അക്കാദമി
നാടകസാഹിത്യ പഠനങ്ങളുടെ അപൂര്‍വസമാഹാരം. മലയാള നാടകവേദിയെക്കുറിച്ചും പാശ്ചാത്യ-പൗരസ്ത്യ നാടകവേദിയെക്കുറിച്ചും
സൗന്ദര്യാത്മകവും സര്‍ഗാത്മകവുമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ലേഖനങ്ങള്‍. അവതാരിക: ടി.എം.എബ്രഹാം.
Leave a Reply