വി.വി.കെ വാലത്ത്
കേരള സാഹിത്യ അക്കാദമി
സ്ഥലനാമചരിത്രപഠനങ്ങളില്‍ ഒരു നാഴികക്കല്ലായ കൃതി. തൃശൂര്‍ ജില്ലയിലെ വിവിധ ദേശങ്ങളുടെ ചരിത്രവും പുരാവൃത്തവും
ഭൂമിശാസ്ത്രസവിശേഷതകളും സ്ഥലനാമരൂപീകരണത്തില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയുള്ള പഠനം. ഡോ.കെ.എന്‍.എഴുത്തച്ഛന്റേതാണ് അവതാരിക.