(യാത്ര)
ഡോ.കെ.പി.സുധീര
കേരള സാഹിത്യ അക്കാദമി
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനാനുഭവം. കഥയും കവിതയും കാഴ്ചയും അനുഭവവും ഇഴചേര്‍ത്ത രചനാരീതി