അന്ധര്‍ അന്ധരെ നയിക്കുമ്പോള്‍
(ലഘുനാടകങ്ങള്‍)
മോറിസ് മേയ്റ്റര് ലിങ്ക്
വിവ: ടി.എം.എബ്രഹാം
കേരള സാഹിത്യ അക്കാദമി 2019
കപട സദാചാരത്തെയും സ്വാര്‍ഥതകളെയും അധാര്‍മികതയെയും തുറന്നുകാണിക്കുന്ന നാലു ലഘുനാടകങ്ങള്‍. വിശ്വോത്തര കവിയും നാടകകൃത്തും ഗദ്യകാരനുമായ മേയ്റ്റര് ലിങ്കിന്റെ വിശിഷ്ടരചനകള്‍. അവതാരിക: കെ.ജി പൗലോസ്.
Leave a Reply