(പഠനം)
ഡോ. അനില്‍ വള്ളത്തോള്‍
കേരള സാഹിത്യ അക്കാദമി 2019
ഗ്രാമീണാനുഭവങ്ങളും ഗൃഹാതുരസ്മൃതികളും നിളയില്‍ വീഴുന്ന നിലാവുപോലെ നിറയുന്ന കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ കവിതയും ജീവിതവും വിശകലനം ചെയ്യുന്നു.