ടി.വേണുഗോപാലന്‍, തോമസ്‌ജേക്കബ്
    ആദ്യപതിപ്പ് 1989 ജനുവരി. ഏതൊരു പത്രം ഓഫീസിലും ഇന്ന് പ്രാദേശിക വാര്‍ത്തകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. പത്രത്തിന്റെ നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും പ്രശ്‌നമാണത്.  ഓരോ പത്രവും നാട്ടുവര്‍ത്തമാനങ്ങള്‍ അറിയിക്കാന്‍ കഴിയുന്നത്ര സ്ഥലങ്ങളില്‍ പ്രാദേശിക ലേഖകരെ വച്ചിരിക്കുന്നു. എങ്ങനെ നല്ല പ്രാദേശിക ലേഖകനാവാം, അതിന് എന്തൊക്കെ ചെയ്യണം എന്ന് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം.
കേരള പ്രസ് അക്കാഡമി