ആര്‍ഷജ്ഞാനം
(തത്വചിന്ത)
നാലപ്പാട്ട് നാരായണമേനോന്
പുന്നയൂര്‍ക്കുളം വന്നേരി ബുക്ക് ഡിപ്പോ 1953
ബ്രഹ്മാണ്ഡം, ത്രിമൂര്‍ത്തികള്‍, ഭക്തിയോഗം, കര്‍മ്മയോഗം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പരിഷ്കരിച്ച രണ്ടാം പതിപ്പ് കോഴിക്കോട് മാതൃഭൂമി 1970ല്‍ പ്രസിദ്ധീകരിച്ചു. എന്‍.ബാലാമണി അമ്മയുടെ മുഖവുരയുണ്ട്.
Leave a Reply