1992ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഡി. വിനയചന്ദ്രന്റെ നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാസമാഹാരത്തിനാണ്.