ഡോ.എന്‍.വി.പി ഉണിത്തിരി
കേരള സാഹിത്യ അക്കാദമി 2019
ഭാരതീയ കാവ്യമീമാംസയുടെയും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉറൂബ്, കെ.ടി.മുഹമ്മദ്, ടി.പത്മനാഭന്‍, സുഗതകുമാരി എന്നിവരുടെ സാഹിത്യ സംഭാവനകളെ വിലയിരുത്തുന്ന പഠനഗ്രന്ഥം.