(പഠനങ്ങള്‍)
ഡോ.എന്‍. അജിത്കുമാര്‍
കേരള സാഹിത്യ അക്കാദമി 2019
സമ്പന്നവും പഴക്കവും പാരമ്പര്യവും നിലനിര്‍ത്തുന്ന കേരളീയകലകളിലേക്ക് ഗഹനവും പഠനാര്‍ഹവുമായ ഒരെത്തിനോട്ടം. കൂടിയാട്ടം, കൂത്ത്, കൃഷ്ണനാട്ടം, കഥകളി, തുള്ളല്‍, നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ വിഷയങ്ങളെ വിശകലനം ചെയ്യുന്നു.