(വിമര്‍ശനം)
പ്രൊഫ. തുമ്പമണ്‍ തോമസ്
കേരള സാഹിത്യ അക്കാദമി 2019
മൗലികപ്രതിഭയുടെ മിന്നല്‍മുഴക്കവുമായി പെയ്തുനിറഞ്ഞ സി.ജെ തോമസിന്റെ നാടകങ്ങളിലെ പാപചിന്തയുടെ പരിണാമങ്ങള്‍ അടയാളപ്പെടുത്തുന്നു.