നിര്മ്മലാനന്ദയോഗിജീവിതവും ചിന്തയും
(ജീവചരിത്രം)
പൊറേരി വിജയന്
കേരള സാഹിത്യ അക്കാദമി
ആത്മീയവിചാരധാരയെ വിമോചനാത്മകമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സന്ന്യാസിവര്യന്റെ ജീവിതചിത്രം സമഗ്രമായി വിലയിരുത്തുന്ന കൃതി. ആമുഖപഠനം പി.ശ്രീധരനും അവതാരിക ഐ.വി ദാസും എഴുതിയിരിക്കുന്നു.
Leave a Reply